Actor Dulqer ready to give his remuneration to CMDRF <br /> കരുനാഗപ്പള്ളിയില്‍ ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ ദുല്‍ഖറിനെ കാണാന്‍ വന്‍ജനാവലി തന്നെ തടിച്ച് കൂടിയിരുന്നു. ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ താരത്തെ വരവേറ്റത്. ആരാധകരെ നിരാശപ്പെടുത്താതെ എല്ലാവരെയും നോക്കി കൈവീശിയതിന് ശേഷമാണ് താരം അകത്തേക്ക് കടന്നത്.